FOREIGN AFFAIRSയുക്രൈനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ ആലോചിക്കുന്നു; നിര്‍ണായക ചര്‍ച്ചക്കായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയ്ക്ക്; പുടിന് സമാധാനത്തിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം വരും; ആണവ മിസൈല്‍ കരാറില്‍ നിന്ന് പിന്മാറിയ റഷ്യ ലോകത്തെ ആശങ്കയിലാക്കുന്നുമറുനാടൻ മലയാളി ഡെസ്ക്6 Aug 2025 1:47 PM IST